*സംസ്ഥാന കലോത്സവം: മാപ്പിളപ്പാട്ടിൽ അബ്ദുൽ ഷെയ്ഖ് ഷയാസിന് എ ഗ്രേഡ്*
സംസ്ഥാന കലോത്സവം 2025–26-ൽ മാപ്പിളപ്പാട്ട് (ബോയ്സ്) ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കാസർഗോഡ് ജില്ലയിലെ ചെമ്നാട് സി.ജെ. എച്ച്.എസ്.എസ്. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അബ്ദുൽ ഷെയ്ഖ് ഷയാസ് എ ഗ്രേഡ് നേടി.
ശ്രുതിശുദ്ധിയും ആസ്വാദ്യകരമായ അവതരണത്തിലൂടെയാണ് അദ്ദേഹം ഈ അംഗീകാരം നേടിയത്.
ഈ നേട്ടം സ്കൂളിനും കുടുംബത്തിനും മാത്രമല്ല, മുഴുവൻ കാസർഗോഡ് ജില്ലയ്ക്കും അഭിമാനകരമായി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments