മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി പള്ളത്തി നിര്യാതനായി
മൊഗ്രാൽ പുത്തൂർ : 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈ പ്രസിഡണ്ടും മത - കാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മുഹമ്മദ് കുഞ്ഞി പള്ളത്തി ( 72 ) വയസ്സ് നിര്യാതനായി. അസുഖം മൂലം ചികിത്സയിലായിരുന്നു.കാസർകോട് സി എച്ച് സെൻ്ററിൽ ഡയാലിസ് ചെയ്തു വരികയാണ്. റുഖിയയാണ് ഭാര്യ. മക്കൾ : ലത്തിഫ്, സാദിഖ്,സവാദ്, ഷംസീദ്, മരുമക്കൾ : സബീന, സുരയ്യ, മുഹ്സിന, സഹോദരങ്ങൾ :പള്ളിക്കുഞ്ഞി, ഷാഫി, ബീഫാത്തിമ്മ, ഉമ്മാലിമ്മ, മയ്യത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ മൊഗ്രാൽ പുത്തൂർ ടൗൺ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments