കണ്ണൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുംമുതിർന്ന മാധ്യമപ്രവർത്തകനുമായ ഒ കരുണൻ വീക്ഷണംഅന്തരിച്ചു
കണ്ണൂർ : കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ ( 81 ) അന്തരിച്ചു. വീക്ഷണം മുൻ ബ്യൂറോ ചീഫും കെ.യു.ഡബ്ല്യുജെ. കണ്ണൂർ ജില്ലാ മുൻപ്രസിഡണ്ടുമായിരുന്നു
ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു.
ഭാര്യ : പരേതയായ പാഞ്ചാലി ( റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ ).
മകൾ : അനില ( അസി.പ്രൊഫസർ, പയ്യന്നൂർ കോളേജ് ). മരുമകൻ : പി.വി.സുനിൽ കുമാർ ( ദൃശ്യ സ്റ്റുഡിയോ, തളാപ്പ് ) .
സഹോദരങ്ങൾ : പാഞ്ചാലി, നാരായണി, പദ്മനാഭൻ, ശ്രീമതി, പുഷ്പവല്ലി, പരേതനായ ബാലൻ.
സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments