Breaking News

വടക്കെ അന്നാരയിലെകള്ളിക്കൽ ഫാത്തിമ ( 94 ) അന്തരിച്ചു.

തിരൂർ : വടക്കെ അന്നാരയിലെകള്ളിക്കൽ ഫാത്തിമ ( 94 ) അന്തരിച്ചു. ഭർത്താവ്: പരേതനായ വെല്ലൂർ ഖത്തീബ്  മുഹമ്മദ് മുഹിയിദ്ദീൻ
 മക്കൾ : ലിയാഖത്തലി ( പ്രവാസി), മുഹമ്മദ് സുൽത്താൻ ,  വി.കെ.യൂസഫ് (ആർട്ടിസ്റ്റ് ) , നാസർ (അക്ബർ ട്രാവൽസ്), ആഷിഖ് , സൈബുന്നിസ നരിപ്പറമ്പ്  , ഫാത്തിമപച്ചാട്ടിരി, ആമിന വള്ളിക്കാഞ്ഞിരം , റാബിയ പരന്നേക്കാട്. മരുമക്കൾ : സൈതാലി ഹാജി, മുഹമ്മദ് കുട്ടി , മൊയ്തീനലി , ബാവ , ഖദീജ , സുഹറ , ഉമൈബാൻ ,, ഷാഹിദ, ഷഹർബാൻ.ഖബറടക്കം ഞായറാഴ്ച രാവിലെ 11-ന് ഏറ്റിരിക്കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments