അബ്ദുൽ ഗഫൂർ കൊപ്പളം അന്തരിച്ചു.
മൊഗ്രാൽ : മൊഗ്രാൽ "കൊപ്പളം''ഹൗസിൽ പരേതരായ അബ്ദുള്ള-അസ്മ ദമ്പതികളുടെ മകൻ അബ്ദുൽ ഗഫൂർ കൊപ്പളം(55)അന്തരിച്ചു. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഭാര്യ:മിസ്രിയ.ഏക മകൾ:ഇവഷെസ. സഹോദരങ്ങൾ: മുനീർ(ഖത്തർ) ആയിഷ,സുഹ്റ,ശരീഫ.
മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
നിര്യാണത്തിൽ കെ എഫ് സി കൊപ്പളം, മൊഗ്രാൽ ദേശീയവേദി അശോചിച്ചു.
ഫോട്ടോ:അബ്ദുൽ ഗഫൂർ കൊപ്പളം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments