Breaking News

പി . എൻ. പണിക്കരെ സ്മരിച്ചു.

തൃക്കരിപ്പൂർ : തെക്കുമ്പാട് യുവജന ഗ്രന്ഥാലയം ഗ്രന്ഥശാലാപ്രസ്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി . എൻ. പണിക്കരെ സ്മരിച്ചു. വായനാപക്ഷാചരണത്തിൻ്റെ ഉൽഘാടനവും ഫോട്ടോ അനാച്ഛാദനവും പി.വി. ദിനേശൻ നിർവ്വഹിച്ചു. വി.കെ. രതീശൻ അദ്ധ്യക്ഷനായിരുന്നു. കാൻഫെഡ് ജില്ലാ സെക്രട്ടറി ടി.വി. വിജയൻ മാസ്റ്റർഅനുസ്മരണ പ്രഭാഷണം നടത്തി. വി.വി രാഘവൻ , കെ.സുരേഷ് ബാബു,വി സത്യചന്ദ്രൻ , ടി.വി. ശരത്, ടി.വി. കമലാക്ഷി പ്രസംഗിച്ചു. തുടർന്ന് പ്രാദേശിക കലാകാരൻമാരായ കെ.വി. വിനോദ് , കെ. അശോക് കുമാർ, വസന്ത , പി.വി. മനോഹരൻ തുടങ്ങിയവർ ഗാനാലാപനം നടത്തി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments