*പിടിഎ കമ്മിറ്റി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി.*
താനൂർ : ചീരാൻ കടപ്പുറം ജിഎംയുപി സ്കൂൾ പിടിഎ കമ്മിറ്റി സ്കൂളിലേക്ക് പുതിയ സൗണ്ട് സിസ്റ്റം നൽകി മാതൃകയായി .
സ്കുൾ പിടിഎ ജനറൽ ബോഡി യോഗത്തിൽ വെച്ച് താനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ. സലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ സി മുരളിധരൻ
എറ്റുവാങ്ങി.
സ്കൂളിന്റെ വിവിധ പരിപാടികൾക്കും ദൈനം ദിന ആവശ്യങ്ങൾക്കുമായി സൗണ്ട് സിസ്റ്റം ഉപയോഗിക്കും. പിടിഎ പ്രസിഡന്റ് പി.കെ.ഷറഫുദ്ദൻ അധ്യക്ഷനായി .
പ്രധാനാധ്യാപകൻ സി മുരളിധരൻ
എസ്എംസി ചെയർമാൻ ജലീൽ
എംപിടിഎ പ്രസിഡന്റ് ലൈല,
കെ വിഹനീഫ,
വൈ പി. യൂനസ്,
കെ നവീൻ
സി പി അൻസു അധ്യാപകരായ ഗ്രീഷ്മ പി. കാരയിൽ കെ മോഹനൻ
ടി പി രഞ്ജീഷ് എന്നിവർ
സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
താനൂർ ചീരാൻ കടപ്പുറം ജി എം യുപി സ്കൂളിന് പിടിഎ കമ്മിറ്റി നൽകിയ
സൗണ്ട് സിസ്റ്റം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ. സലാം പ്രധാനാധ്യാപകൻ
സി. മുരളിധരന് കൈമാറുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments