Breaking News

കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു.അഡ്വ.വി.എസ്.ജോയ് എം.എല്‍.എ.

തിരൂര്‍ : കേന്ദ്ര സര്‍ക്കാരിന്റെ  കോര്‍പ്പറേറ്റ് വത്ക്കരണ നയം സാമൂഹ്യ സേവന മേഖലയിലെ ഏറ്റവും ശക്തമായ തപാല്‍ മേഖലയേയും തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് അഡ്വ.വി.എസ്.ജോയ് എം.എല്‍.എ.
എഫ്.എന്‍.പി.ഒ. തിരൂര്‍ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കോ.ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ടി.വി.ദേവദാസന്‍ അധ്യക്ഷത വഹിച്ചു.
വിരമിച്ച ജീവനക്കാരായ പി.യു.മുരളീധരന്‍,ഇ.ഗംഗാധരൻ,ടി.അബൂബക്കര്‍ എന്നിവര്‍ക്ക് യൂണിയന്റെ ഉപഹാരം എം.എല്‍.എ.സമ്മാനിച്ചു.
ജില്ലാ പഞ്ചായത്തംഗം ആരതി പ്രദീപ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പി.യു.മുരളീധരന്‍,കെ.പി.ഹനീഫ,കെ.ജി.സിബി,.സുരേഷ് ഇ.നായര്‍,ടി.പി.രാമദാസ്,എ.കെ.നാസിമുദീന്‍,വാസുദേവന്‍
കെ.പി.മോഹനൻ,കെ.കെ.രാധാകൃഷ്ണൻ,അഞ്ജലിവാസുദേവ് എന്നിവര്‍ പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments