Breaking News

*2026 ലെബഹുജന സാഹിത്യ അക്കാദമിയുടെ (Bahujana Sahitya Academy - BSA) സേവാ രത്ന ദേശീയ അവാർഡ് ബാലൻ നടുവണ്ണൂരിന്*.

കോഴിക്കോട് : 2026 ലെബഹുജന സാഹിത്യ അക്കാദമിയുടെ (Bahujana Sahitya Academy - BSA) സേവാ രത്ന ദേശീയ അവാർഡ്  കോഴിക്കോട് സ്വദേശി ബാലൻ നടുവണ്ണൂരിന്.സാമൂഹിക സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കുന്നതിനായി നൽകുന്ന ദേശീയ പുരസ്കാരം ബി എസ് എ ദേശീയ പ്രസിഡൻ്റ് രാധാകൃഷ്ണ നല്ല യിൽ നിന്ന് ബാലൻ നടുവണ്ണൂർ ഏറ്റുവാങ്ങി . ദില്ലിയിൽ നടന്ന ചടങ്ങിൽ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രതിനിധികൾക്ക് അവാർഡ് നൽകി ആദരിച്ചു BSA നാഷണൽ ജനറൽ സെക്രട്ടറി ഡോകടർ സുബ്രമണ്യൻനാഷണൽ കോ-ഓർഡിനേറ്റർ ബി. സീതാമഹലക്ഷ്മി,ഡൽഹി സംസ്ഥാന പ്രസിഡൻ്റ് മൻവീർ സിംഗ് പർച്ച, തെലങ്കാന സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എച്ച്. വിഷ്ണുആന്ധ്രപ്രദേശ് ഇൻചാർജ് ജി. വിഷ്ണു വർധൻ,തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് ഡോ.എസ്.എം. കാർത്തികേയൻ ,കർണാടക സംസ്ഥാന പ്രസിഡന്റ് എൻ.ഡി. വെങ്കമ്മ കേരള സംസ്ഥാന പ്രസിഡൻ്റ് എസ്. കലാറാണി,പുതുച്ചേരി സംസ്ഥാന പ്രസിഡൻ്റ് മാധവ വെങ്കണ്ണ, മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻ്റ് രാഖി രവീന്ദ്ര റാസ്കർ,ഗുജറാത്ത് സംസ്ഥാന പ്രസിഡൻ്റ് കെ.ജെ. സൊറാത്തിയ മധ്യപ്രദേശ് സംസ്ഥാന പ്രസിഡൻ്റ് കെ.ബി,മണിപ്പൂർ സംസ്ഥാന പ്രസിഡൻ്റ് ഫഞ്ചൗബം ലനാജിത് സിംഗ് ,ഗോവ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശരദ് എസ്. മത്കർ,ബീഹാർ സംസ്ഥാന പ്രസിഡന്റ് അലിഷ സിൻഹ,പശ്ചിമ ബംഗാൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സുപർണ റോയ്, രാജസ്ഥാൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ഖേംരാജ് കരേല,മേഘാലയ സംസ്ഥാന പ്രസിഡൻ്റ് ഇ.ആർ. ബിശ്വജിത് നന്ദി,ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡൻ്റ് എ. മോഹൻലാൽ സിങ്കാര്യ ,അസം സംസ്ഥാന പ്രസിഡന്റ് ഹേം ചന്ദ്ര ബർമൻ,ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചന്ദ് ഹരിയാന സംസ്ഥാന പ്രസിഡൻ്റ് നവീൻ കുമാർ നാഗ്പാൽ ഛത്തീസ്ഗഡ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജയ്ഹിന്ദ് ലത്കർജമ്മു & കശ്മീർ സംസ്ഥാന പ്രസിഡൻ്റ് സോം നാഥ് ദോഗ്ര പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് പർവീൺ തന്ക്. സിക്കിം സംസ്ഥാന പ്രസിഡൻ്റ് ശാന്തി സുദാസ്ഒഡീഷ സംസ്ഥാന പ്രസിഡൻ്റ് പ്രബീർ പത്ര. ത്രിപുര സംസ്ഥാന പ്രസിഡൻ്റ് സുജിത് ഭൗമിക് ജാർഖണ്ഡ് സംസ്ഥാന പ്രസിഡന്റ് അനിൽ ബാൻസ്‌ഫോർ നാഗാലാൻഡ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. കൊട്ര ബാലയോഗി തുടങ്ങിയവർ പങ്കെടുത്തു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments