*ചെമ്മനാട് ജമാഅത്ത് സെക്കണ്ടറി മദ്രസ - വൈ എം എം എ നവീകരിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു*
ചെമ്മനാട് : സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ചെമ്മനാട് ജമാഅത്ത് സെക്കണ്ടറി മദ്രസ വൈ എം എം എ കെട്ടിടം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു .നവീകരിച്ച ചെമ്മനാട് വൈ എം എം എ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം സി എച് അബ്ദുൽ റഹീം ഉത്ഘാടനം ചെയ്തു .മദ്രസ മാനേജർ സി കെ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ചു .ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം ബാഖവി പ്രാർത്ഥന നടത്തി .ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ ബദറുൽ മുനീർ ,മുഹമമ്മദ് മുസ്തഫ സി എം ,മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,ഷാജഹാൻ ആലിച്ചേരി ,മഹറൂഫ് എം കെ ,അബ്ദുല്ല പി എം, അഹമ്മദ് ജസീൽ എന്നിവർ പങ്കെടുത്തു .വൈ എം എം എ ചെയർമാൻ ഷംസു ചിറാക്കൽ സ്വാഗതവും സെക്രെട്ടറി സാജു സി എച് നന്ദിയും പറഞ്ഞു.
ഫോട്ടോ : നവീകരിച്ച ചെമ്മനാട് ജമാഅത്ത് സെക്കണ്ടറി മദ്രസ വൈ എം എം എ കെട്ടിട ഉദ്ഘാടനം ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ് സി ടി അഹമ്മദ് അലി നൽകുന്നു.
ഫോട്ടോ : ചെമ്മനാട് ജമാഅത്ത് വൈ എം എം എ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംസ്ഥാന പ്ലാന്നിംഗ് ബോർഡ് അംഗം സി എച് അബ്ദുൽ റഹീം നിർവഹിക്കുന്നു .

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments