കാസർഗോഡ് : മദ്യലഹരിയില്‍ അനുജനെ ജേഷ്ഠന്‍ വെടിവെച്ച് കൊന്നു. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി അശോകനാണ് (45) മരിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് (50) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടി വെക്കുകയായിരുന്നു.
No comments