Breaking News

മരണ വാർത്ത എസ് പി മുഹമ്മദ് കുഞ്ഞ് മുട്ടം നിര്യാതനായി.


കണ്ണൂർ : മുട്ടം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ സിമൻ്റ് വ്യാപാരിയും സ്വഫ് വാ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ എസ്. പി മുഹമ്മദ് കുഞ്ഞി ഹാജി ( മുട്ടം) എന്നവർ കണ്ണൂർ ആശുപത്രിയിൽ വെച്ച് മരണപെട്ട വിവരം 

അറിയിക്കുന്നു. ഉച്ചയോടെ മയ്യിത്ത് മുട്ടത്ത് എത്തും.

മയ്യത്ത് നിസ്കാരവും ഖബർടക്കവും  മുട്ടം ജുമാ മസജിദ് ഖബർസ്ഥാനിൽ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ

No comments