ഡേയ്സ് ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബദർ മസ്ജിദ് *പരിസരത്ത്* നോമ്പുതുറ സംഘടിപ്പിച്ചു.
കാസർഗോഡ് : ഷിരിബാഗിലു തായൽ സ്ട്രീറ്റിൽ ഡെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ബദർ മസ്ജിദ് പരിസരത്ത് നോമ്പുതുറ സംഘടിപ്പിച്ചു. മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സുഹൈൽ ഫാളിലി ഉദ്ഘാടനം ചെയ്തു. ബദർ മസ്ജിദ് ഇമാം സിദ്ദീഖ് ഫാസിലി പ്രാർത്ഥന നടത്തി. ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുല്ല ഹാജി. സെക്രട്ടറി നാസർ എസ് എം. ട്രഷറർ കമറുദ്ദീൻ സൺ ഫ്ലവർ. ക്ലബ്ബ് ഭാരവാഹികളായ ട്രഷറർ റംഷാദ്. മുസ്തഫ. സമദ്. മൊയ്തീൻകുട്ടി. ഹമീദ് കെ കെ ആർ. അമീർ, സിദ്ദീക് മുളികണ്ടം,സാദത്ത്. തുടങ്ങിയവരും നാട്ടുകാരും ജമാഅത്ത് അംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു




No comments