ജിസിസി ഉറുമി. യുടെ നേതൃ ത്വത്തിൽ ഉറുമിയിലെ മമ്മുച്ച എന്ന സാധു കുടുംബത്തിന് 12ലക്ഷത്തിന്റെ വീട് നിർമിച്ചു നൽകുന്നു.
മുഗു : ജിസിസി ഉറുമിയുടെ നേതൃ ത്വത്തിൽ ഉറുമിയിലെ മമ്മുച്ച എന്ന സാധു കുടുംബത്തിന് 12ലക്ഷത്തിന്റെ വീട് നിർമിച്ചു നൽകുന്നു.
ഇന്ന് അതിന്റെ കുറ്റി യിടൽ കർമ്മം. സെയ്യത്. മുനീറുൽ അഹദ്ലി തങ്ങൾ,, സയ്യദ് ഹാദി തങ്ങൾ. മൊഗ്രാൽ.. നിർവഹിച്ചു.
ഉറുമി ഖതീബ്. ഇബ്രാഹിം ഖലീൽ fyzy. മുഹമ്മദ്. K. മോ ണു.ജിസിസി. M. Abdulla. Mugu. അണ്ണിച്ച. Pks. ഹമീദ്. M. H. അബ്ദുൽ റഹ്മാൻ. P. M. അബ്ദുള്ള. K. M. അയൂബ്. Mk. ജുനൈദ്. U. M. അബ്ദുൽ റഹ്മാൻ. K. H.കുഞ്ഞി. തുടങ്ങി മുപ്പതോ ളം മത രാഷ്‌ടീയ സാമൂഹിക തലത്തിലുള്ള വർ ചടങ്ങിൽ പങ്കെടുത്തു.
നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയാണ് ജിസിസി. ഈ ധൗ ത്യം നിറവേറ്റുന്നത്.
Post Comment
No comments