Breaking News

സംഘാടക സമിതി രൂപീകരിച്ചു.


മടിക്കൈ : CPI 25-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം

മെയ് . 24, 25, 26 തീയ്യതികളിൽ മടിക്കൈ എരിക്കുള ത്ത് നടക്കും സമ്മേളന വിജയത്തിനായി ച്ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സ:കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. സഖാക്കൾ ബങ്കളം കുഞ്ഞികൃഷ്ണൻ. എൻ ബാലകൃഷ്ണൻ. എം നാരായണൻ മുൻ എം എൽ എ

കെ ശാർങ്ങാധരൻ

സി.രഞ്ചിത്ത്.

പി.വി.കുമാരൻ മാസ്റ്റർ

പി. മിനി എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയ്യർപേഴ്സണായി  ശ്രീമതി. കെ. വി.ശ്രീലതയേയും

കൺവീനറായി എം. ശ്രീജിത്ത് എന്നിവരെയും. ജോ: കൺവീനർ മാരായി സി. രഞ്ജിത്ത്. പി.വി.കുമാരൻ മാഷ്.

വൈസ് ചെയർമാൻമാരായി.കെ. ശാർങ്ങാധരൻ . ടി.വി.രാഘവൻ എന്നിവരേയും തെരഞ്ഞെടുത്തു.



 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ





No comments