Breaking News

കേരള പ്രവാസി സംഘം ചേറ്റുകുണ്ട് യുണിറ്റ് സമ്മേളനം നടന്നു.


.കാഞ്ഞങ്ങാട് : പത്മ ക്ലിനിക്കിൽ വെച്ച് ദുരുഹമായി ജീവൻ നഷ്ടപ്പെട്ട ദീപയുടെയും കുഞ്ഞിന്റയും മരണത്തിന് കാരണക്കാരിയായ ഡോക്ടർ രേഷ്മക്കെതിരെ കൊലകുറ്റത്തിന് കേസ് എടുത്തു നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം ചേറ്റകുണ്ട് യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

 *60 വയസ്സ് കഴിഞ്ഞ പ്രവാസികൾക് ഉപാധിരഹിത പെൻഷൻ നൽകാൻ കേന്ദ്രം സഹായിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു*


*യോഗം ഏര്യാ സെക്ടറി പി വാസു മൊട്ടം ചിറ ഉദ്ഘാടനം ചെയ്തു*

*ഹാഷിം അദ്ധ്യക്ഷനായി*

*ഫയാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു*

*കെ സി കൃഷ്ണൻ സംസ്ഥാന സെകറട്ടറി പി കെ അബുള്ള അബുദുൽ റഹിമാൻ ഇസ്മായിൽ ഇഫ്ത്തിക്കർ യൂനുസ് സംസാരിച്ചു*


ഭാരവാഹികളായി,

പ്രസിഡന്റ് ഹാഷിം, വൈസ് പ്രസിഡന്റ് അൻവർ ഖാലിദ്,

സെകട്ടറി ഇസ്മായിൽ, ജോസെക്രട്ടറി: റഫീഖ് ഹുസൈൻ, എന്നിവരെയും ട്രഷറായി യൂനുസ് നെയും തിരഞ്ഞെടുത്തു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments