Breaking News

ബാര ശ്രീ മഹാ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് എപ്രിൽ 3 ന് കൊടിയേറും: കലവറ നിറച്ചു


ഉദുമ: ബാര ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കലവറനിറച്ചു. വിവിധ പ്രാദേശികമ്പമിതികളുടെ നേതൃത്വത്തിൽ കലവറ സാധനങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിൽ സമർപ്പിച്ചു.

ഏപ്രിൽ 3 ന് രാവിലെ 10 മണിക്ക് ആറാട്ടിന് കൊടിയേറും. 11 മണിക്ക് ക്ഷേത്ര പ്രവാസി കമ്മറ്റി ഏർപ്പെടുത്തിയ വിദ്യഭ്യാസ പുരസ്കാരം കാസർകോട് എ എസ് പി  പി.ബാലകൃഷ്ണൻ നായർ  വിതരണം ചെയ്യും.

ഏപ്രിൽ 4 ന് 10 മണിക്ക് സർവൈശ്വര്യ വിളക്ക് പൂജയും

ഏപ്രിൽ 5 ന് ഉച്ചയ്ക്ക് സമൂഹസദ്യയും  രാത്രി 10 മണിക്ക് നൃത്തോത്സവവും

ഏപ്രിൽ 6 ന് ഗ്രാമബലി എഴുന്നള്ളത്ത്,

ഏപ്രിൽ 7 ന്   3 മണിക്ക് വി.കെ സുരേഷ് ബാബു കൂത്തുപറമ്പിൻ്റെ പ്രഭാഷണം.

വൈകുന്നേരം 5 മണിക്ക് ആറാട്ട്.

7.30 ന്  കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനം.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ



No comments