ജനറൽ ആശുപത്രിയിലേക്ക് ഫാൻ നൽകി.
കാസർകോട് :ജനറൽ ആശുപത്രിയിലേക്ക് ഫാൻ നൽകി.
ഷാക്കിർ ഹോട്ട് വീലാണ് ഫാൻ സമ്മാനിച്ചത്.സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ സുപ്രണ്ട് ഇൻചാർജ് ഡോ ജമാൽ അഹ്മദിന് കൈമാറി. നഴ്സിംഗ് സുപ്രണ്ട് ലത, ഡപ്യൂട്ടി എൻ സ് ഒ നസീന, ഷെൽജി, അൻസമ്മ, പി ആർ ഒ സൽമ എന്നിവർ സമ്മാനിച്ചു.കടുത്ത ചൂടിൽ രോഗികളുടെ പ്രയാസം മനസ്സിലാക്കിയാണ് ഫാൻ നൽകിയത്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments