Breaking News

കാസറഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ പ്രവാസി അസോസിയേഷൻ ലൈബ്രറി മീങ്ങോത്ത് (PALM ) സംയുക്തമായി ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു


കാസർഗോഡ്  :  കാസറഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ പ്രവാസി അസോസിയേഷൻ ലൈബ്രറി മീങ്ങോത്ത് (PALM ) സംയുക്തമായി ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

സൂര്യനാരായണൻ കല്ല്യാൺ റോഡ്  (യു പി വിഭാഗം ) നീലിമ പാലക്കുന്ന് (ഹൈസ്കൂൾ വിഭാഗം )

അശ്വിൻരാജ് നീലേശ്വരം (പൊതുവിഭാഗം) അനന്യ കിനാത്തിൽ (എൽ. പി വിഭാഗം )എന്നിവർ ക്വിസ് നിയന്ത്രിച്ചു 

*വിജയികൾ*

എൽ. പി വിഭാഗം 

ഒന്നാം സ്ഥാനം - ധ്യാൻ കൃഷ്ണ പുത്തൂർ 

ഇഷാൻ ചെറിയാക്കര 

രണ്ടാം സ്ഥാനം - കൺമണി പോടോതുരുത്തി

ആത്മീക ഇരിയ 

മൂന്നാം സ്ഥാനം - ശ്രീനന്ദ കെ വി പേക്കടം 

അംശ്രീഷ് മൂന്നാംമൈൽ 

*യു.പി വിഭാഗം*

ഒന്നാം സ്ഥാനം- അശ്വിൻരാജ് നീലേശ്വരം

ഋഷികേഷ് നീലേശ്വരം

രണ്ടാം സ്ഥാനം- 

ദിയാലക്ഷ്മി .എം കുറ്റിക്കോൽ

ഹൃദ്യ കെ. എം വെള്ളിക്കോ ത്ത്

മൂന്നാം സ്ഥാനം

സ്നേഹൽ എ. കെ ചെമ്മനാട്

ആരോമൽ ടി. വി കിനാത്തിൽ

*ഹൈസ്കൂൾ വിഭാഗം*

ഒന്നാം സ്ഥാനം - അനന്യ കിനാത്തിൽ

അഭിനവ് യു. കെ കോടോത്ത്

രണ്ടാം സ്ഥാനം- 

വേദിക പാട്യം

ശ്രീലക്ഷ്മി മട്ടന്നൂർ

മൂന്നാം സ്ഥാനം-

ആദിൽ പനയാൽ

തേജ വിശ്വനാഥ്‌

*പൊതുവിഭാഗം*

ഒന്നാം സ്ഥാനം- ദേവിക.എ കാനത്തൂർ

സ്നേഹ സി എസ് മുണ്ടക്കയം

രണ്ടാം സ്ഥാനം- പവിത്രൻ കുറ്റിക്കോൽ

സതീശൻ വയമ്പ്

 മൂന്നാം സ്ഥാനം -

രഞ്ജിനി കാര്യംങ്കോട്

ഷീബ മടിക്കൈ

 തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ 

ടി. വി വിജയൻ മാഷിന്റെ അധ്യക്ഷതയിൽ ( പ്രസിഡന്റ്‌ ജില്ലാ ക്വിസ് അസോസിയേഷൻ) മാധവി കാനത്തിങ്കാൽ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു

ബാലൻ മാസ്റ്റർ, പ്രസാദ് കാനത്തിങ്കാൽ (പ്രശസ്ത ചിത്രകാരൻ )വി തമ്പാൻ മാഷ് (സെക്രട്ടറി ക്വിസ് അസോസിയേഷൻ) അനിത ചന്ദ്രൻ, ബാലകൃഷ്ണൻ ചേലക്കോട് ,കെ. കെ മോഹനൻ മാസ്റ്റർ (ജോയിന്റ് സെക്രട്ടറി ക്വിസ് അസോസിയേഷൻ) ആശംസകൾ നേർന്നു സംസാരിച്ചു

കെ വിജിത്ത് (കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ) നന്ദി രേഖപ്പെടുത്തി

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments