ഖാസി T. K. M. ബാവ ഉസ്താദ് ഇസ്ലാമിക് അക്കാദമി.. 8:ആം വാർഷികവും 1.ആം സനത് ദാന സമ്മേളനവും..
കളത്തൂർ: ഖാസി T. K. M. ബാവ ഉസ്താദ് ഇസ്ലാമിക് അക്കാദമി..
8:ആം വാർഷികവും
1.ആം സനത് ദാന സമ്മേളനവും. ചെയർമാൻ അബ്ബാസ് faizy പതാക ഉയർത്തലോടെ സമ്മേളനത്തിന് പ്രൗഢോജ്വലമായ തുടക്കം.
ബഹു. M. അബ്ദുള്ള. Mugu. സാഹിബിന്റെ അധ്യക്ഷതയിൽ ഷറഫുദ്ദീൻ തങ്ങൾ റബ്ബാനി ഉത്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട്. സബ്ബണ്ണ ആൾവ ആശംസ പ്രസംഗം നടത്തി. നാസർ faizy സ്വാഗതം പറഞ്ഞു. മജ്ലിസുന്നൂർ.. ലഹരിവിരുദ്ധ ക്യാമ്പയിൻ. പ്രവാസി സംഗമം. സനത് ദാനസമ്മേളനം തുടർന്ന് നടക്കും
സമാപന സമ്മേളനത്തിന് ബഹുമാനപ്പെട്ട ജിഫ്രി മുത്തുകോയ തങ്ങൾ തങ്ങൾ.പ്രൊഫ്ഫസർ ആലിക്കുട്ടി ഉസ്താദ്. തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






No comments