Breaking News

കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത കുടുംബ സുരക്ഷാ പദ്ധതിയിൽ കാസർഗോഡ് ജില്ലയിൽ നിന്ന് മരണമടഞ 3 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകി.


കാസർഗോഡ് : കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത കുടുംബ സുരക്ഷാ പദ്ധതിയിൽ കാസർഗോഡ് ജില്ലയിൽ നിന്ന് മരണമടഞ 3 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകി.

കാസർഗോഡ് MP രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിലെ പദ്ധതി ഉൽഘാടനം ചെയ്തു.

   അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ മുഖ്യതിഥി ആയിരുന്നു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടി ബാലകൃഷ്ണ പൊതുവാൾ , സംസ്ഥാന ട്രഷൻ ഷെരീഫ് , വർക്കിംഗ് പ്രസിഡൻ്റ് ബിജു ലാൻ / ജി. സുഗുണൻ / റോയി മഡോണ / ഷിനോജ് റെഹ്മാൻ / നാസർ താജ് / സമദ് മലപ്പുറം / രഘുവീർ പൈ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും, ജില്ലാ പദ്ധതി ചെയർമാൻ രാജൻ കളക്കര നന്ദിയും പറഞ്ഞു.


 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments