Breaking News

ഹനീഫ് മൊഗ്രാൽ നിര്യാതനായി.


മൊഗ്രാൽ.മൊഗ്രാൽ ചളിയങ്കോട് കെ കെ റോഡിലെ പരേതനായ എച്ച് എ അന്തുഞ്ഞി- കദീജ ദമ്പതികളുടെ മകൻ  ഹനീഫ് മൊഗ്രാൽ(58) നിര്യാതനായി.


ഭാര്യ :സുഹ്‌റ.മക്കൾ:അൽഫീസ് സഹല,അസ്ലഹ് (ഡിഗ്രി വിദ്യാർഥി,അലോഷ്യസ് കോളേജ് മംഗളൂരു).

സഹോദരങ്ങൾ:യഹിയ മൊഗ്രാൽ,ഫാത്തിമ മൈമൂന,റംല.


മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,ദീനാർ യുവജന സംഘം അനുശോചിച്ചു.


ഫോട്ടോ:ഹനീഫ് മൊഗ്രാൽ.


 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments