Breaking News

എന്താണ് .വഖ്ഫ് യാഥാർത്ഥ്യവും വിവാദവും' സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള പുറത്തിറക്കിയ കൈ പുസ്തകം കാസർകോട് ജില്ലാതല പ്രകാശനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു


കാസർഗോഡ് :  'എന്താണ് വഖ്ഫ്  യാഥാർത്ഥ്യവും വിവാദവും' 

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള പുറത്തിറക്കിയ കൈ പുസ്തകം കാസർകോട് ജില്ലാതല പ്രകാശനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിക്കുന്നു.

സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ ആലങ്കോൾ, ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ, മുഹമ്മദ് അജ്മൽ പി. എ. എന്നിവർ സമീപം.

വഖഫ് മായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങൾ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉദാഹരണസഹിതം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വഖഫ് ഭേദഗതി നിയമത്തിന് പിന്നിലെ സംഘപരിവാർ അജണ്ട, വഖഫ് ഭേദഗതി നിയമത്തിലെ അപകടങ്ങൾ, വഖഫുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിലെ വസ്തുത തുടങ്ങിയ കാര്യങ്ങളും ഇതിൽ ചുരുക്കിപ്പറയുന്നുണ്ട്.


 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments