Breaking News

കാസർകോട് സ്വദേശിനിയായ യുവതി ദുബൈയിൽ നിര്യാതയായി.


ദുബായ്  : കാസർകോട് സ്വദേശിനിയായ യുവതി ദുബൈയിൽ നിര്യാതയായി.പാടല ടുക്ക കുഞ്ഞിയുടെയും മൈമൂന മൊ ഗ്രാലിന്റെയും മകളും മിയ പദവും മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിനയാണ്(24) മരിച്ചത്.

 ദുബായിൽ കറാമയിൽ താമസിച്ചു വരികയായിരുന്നു ഇ വർ. മക്കൾ അയ്സാൻ  ഇമാദ്. മൃതദേഹം  നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ദുബായ് കെഎംസിസി വൃത്തങ്ങൾ അറിയിച്ചു



 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments