Breaking News

കാസറഗോഡ് ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ ) അസോസിയേഷൻ ജില്ലാ ജനറൽ ബോഡി കാസറഗോഡ് വെച്ച് ചേർന്നു.



കാസറഗോഡ് : കാസറഗോഡ് ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ ) അസോസിയേഷൻ ജില്ലാ ജനറൽ ബോഡി കാസറഗോഡ് വെച്ച് ചേർന്നു.

പുതിയ ഭാരവാഹികളായി 

ഗഫൂർ ബി എം (പ്രസിഡന്റ് )

എ എസ് എൻ പ്രസാദ് (സെക്രട്ടറി )

എം കെ വിനോദ് കുമാർ (ട്രഷറർ ), എന്നിവരെ തിരഞ്ഞെടുത്തു. 

* വളർന്നു വരുന്ന കുട്ടികൾക്ക് ബാഡ്മിന്റൺ രംഗത്ത്  പരിശീലനം നൽകുന്നതിനാവശ്യമായ പദ്ധതി നടപ്പിലാക്കുവാനും ലഹരി എന്ന സമൂഹ വിപത്തിനെതിരെ കായിക കൂട്ടായ്മ എന്ന നിലയിൽ ഒന്നിച്ചു പോരാടാനും യോഗം തീരുമാനിച്ചു.




 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments