Breaking News

മാപ്പിള പാട്ട് രംഗത്ത് നാലു പതി റ്റാണ്ടിലേറെ ജ്വലിച്ചു നിന്ന മർഹൂം kt മുഹമ്മദ്‌ കുട്ടി ഇശലൊരുമ മൂന്നാം കുടുംബ സംഗമം.

 


മാപ്പിള പാട്ട് രംഗത്ത് നാലു പതിറ്റാണ്ടിലേറെ ജ്വലിച്ചു നിന്ന മർഹൂം kt മുഹമ്മദ്‌ കുട്ടി ഇശലൊരുമ മൂന്നാം കുടുംബ സംഗമം.may. 11.ന് ചെമ്മാട്. പാറക്കടവ് മാസ് ക്ലബ്‌ ൽ കവിയും എഴുത്ത് കാരനുമായ. Dr. ഹക്കീം അബ്ദുള്ള കൂട്ടിലങ്ങാടി ഉദ്ഘാടനം ചെയ്യുന്നു.

പ്രശസ്ത ഗായകനും k. T. മുഹമ്മദ്‌ കുട്ടി സാഹിബിന്റെ സമകാലികനും,, ഒന്നിച്ചു പാടിയിരുന്നവരുമായ.. C. V. A. കുട്ടി ചെറുവാടി,,, മഹബൂബ് കാവനൂർ, A. K. മുസ്തഫ. K. M. K. A. സംസ്ഥാന ആക്ടിങ് പ്രസിഡണ്ട്‌ മുഖ്യ പ്രഭാഷണം നടത്തി. അനുഗ്രഹവിനയൻ. ആമിന സുൽത്താന Cv. മുഖ്യ അഥിതി കളായി എത്തി.. ശ്ര വണ മധുരമായ ഗാനങ്ങൾ ആലപിച്ചു..


ഷാഫി പള്ളങ്കോട്, കുഞ്ഞിപ്പ വേണ്ടല്ലൂർ, വാഹിദ് മാഷ്, സാക്കിയ ടീച്ചർ, സുലേഖ ടീച്ചർ.

സജീർ ചെമ്പൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  'കർണാനന്ദകരമായ വാഗ് ദോരണികളോടെ  'സദസിൽ അന്നൗൺസറായി മുഹമ്മദ് അലി സാഹിബ്‌ സ്റ്റേജിൽ നിറഞ്ഞു നിന്നു..   K. T. യുടെ മകനും ചീഫ് അഡ്മിനുമായ. K. T. അബ്ദുൽ അസീസ് അധ്യക്ഷത. വഹിച്ചു.. വാഹീദ് മാഷ് സ്വാഗതവും.. നസീറ ടീച്ചർ. നന്ദിയും പറഞ്ഞു.   .

 ഗ്രൂപ്പ് അംഗങ്ങൾ  എല്ലാവരും നല്ല ഭംഗിയോടെ ഗാനമാലപിച്ചു . ഗ്രൂപംഗങ്ങളിൽ കുറച്ചു പേരെ മൊമെന്റോ നൽകി അദരിച്ചു.. സംഗമം വൈകുന്നേരം 6 മണിക്ക്  വളരെ ഭംഗിയായി സമാപിച്ചു.


 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments