Breaking News

സിജി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച VKP Foundation Padanna Sponsor ചെയ്ത Dr K M Aboobacker Sahib എൻഡോമെന്റ് അവാർഡ് 2025 , Career Vista യും



കാസർഗോഡ് :   സിജി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച VKP Foundation Padanna Sponsor ചെയ്ത Dr K M Aboobacker Sahib എൻഡോമെന്റ് അവാർഡ് 2025 , Career Vista യും കാസറഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉത്ഘാടനം നിർവഹിച്ചു. സിജി കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ V K P ഇസ്മായിൽ ഹാജി അധ്യക്ഷനായി. Marie Curie French Research Fellowship Winner Ayishath Nida Patla, Research Scholar Dr Muhammed Phd എന്നിവർക്ക് Dr Aboobacker Endowment അവാർഡ് സമ്മാനിച്ചു.Career Guidance ഗുരുക്കളായ Nizar Peruvad, Mujeebulla Kaindar എന്നിവർ Career Guidance ക്ലാസ്സ്‌ എടുത്തു. Career എക്സ്പോ, Career  Clinic സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സുഹൈൽ എം , Dr അഷ്‌റഫ്‌,മൂസ ബി ചെർക്കള,സമീർ തെക്കിൽ,മുനീബ് റഹ്മാൻ, താഹിറ ടീച്ചർ, മഹമൂദ്, എരിയാൽ, മുജീബ് മാങ്ങാട്, നാഫിഹ്, അജ്മൽ ഫൈസി എന്നിവർ സംബന്ധിച്ചു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments