Breaking News

ഒരു നോവൽ:ഒരു സിനിമ-ഗ്രന്ഥ കർത്താവിൽ നിന്നും സ്വീകരിക്കുന്നു


കൂട്ടക്കനി  : കാസർഗോഡ് ജില്ലയിലെ സിനിമാ സംവിധായകൻ,തിരക്കഥാ കൃത്ത്,ഗാനരചയിതാവ്,ചിത്രകാരൻ,നോവലിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ദിനേശൻ പൂച്ചക്കാടിൻ്റെ 'രണ്ട് കള്ളന്മാർ'എന്ന സിനിമയാക്കുന്ന പുസ്തകം ഗ്രന്ഥകർത്താവിൽ നിന്നും കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി.തമ്പാൻ മാസ്റ്റർ കൂട്ടക്കനി ഗവ: യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്വീകരിച്ചു.








 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




 


No comments