ഓൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ കാസറഗോഡ് മേഖല പൊതു സമ്മേളനത്തിന് പ്രൗഢോജ്വലമായ തുടക്കം
കാസർഗോഡ് : ഓൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ കാസറഗോഡ് മേഖല പൊതു സമ്മേളനം കാസറഗോഡ് സർവീസ് കോ ഒപറേറ്റിവ് ബാങ്ക് ഹോളിൽ മേഖല പ്രസിഡന്റ് സണ്ണി ജെകബിന്റെ ആദ്യക്ഷതയിൽ അസിസ്റ്റന്റ് എക്സ്സൈസ് കമ്മീൻഷനർ ശ്രീ അൻവർ സദാത് ഉത്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ഹരീഷ് പലക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി,ജില്ല പ്രസിഡന്റ് സുഗുണൻ ഇരിയ,ജില്ല സെക്രട്ടറി രാജേന്ദ്രൻ വി എൻ,ജില്ല ട്രഷറർ പ്രജിത് എൻ കെ, രതീഷ് രാമു,സഞ്ജീവ് റായ്,സുരേഷ് ചന്ദ്ര ബി ജെ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മേഖല സെക്രട്ടറി വാമൻ കുമാർസ്വാഗതം പറയുകയും,ട്രഷറർ മനു എല്ലോറ നന്ദിയും പറഞ്ഞു. സമ്മേളനത്തോട് അനുബദ്ധിച്ചു നടത്തിയ ഫോട്ടോ ഗ്രഫി മത്സരത്തിൽ വിജയികൾആയവരെയും,സംസ്ഥാന ജില്ല തല ഫോട്ടോ ഗ്രഫി മത്സരങ്ങളിൽ വിജയി ആയവരെയും അനുമോദിക്കുകയും കൂടാതെ അംഗങ്ങളുടെ മക്കളിൽ പ്ലസ് 2,sslc ഉന്നത വിജയം നേടിയവരേയും സമ്മേളനത്തിൽ അനുമോദിച്ചു. ബസ്റ്റാന്റ് പരിസരത്ത് വെച്ചു സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം സംസ്ഥാന സെക്രട്ടറി ഹരീഷ് പലക്കുന്ന് ഉൽഘടനം ചെയ്തു തുടർന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം സമ്മേളന നാഗറിയിൽ അവസാനിച്ചു, ക്ഷേമ നിധി ക്യാമ്പ്, മെഡിക്കൽ ക്യാമ്പ് എന്നിവയും സമ്മേളനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa







No comments