മുളിയാർ ഗ്രാമ പഞ്ചായത്ത് വികസനസദസ്സ് നോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ നടന്നു.
നോവിക്കാനം : മുളിയാർ ഗ്രാമ പഞ്ചായത്ത് വികസനസദസ്സ് നോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ ഉദുമ എം എൽ എ സി എഛ് കുഞ്ഞമ്പു ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് പി വി മിനി അദ്യഷയായി.സ്ഥലം മാറിപോയ കാസറഗോഡ് ഡി എഫ് ഒ കെ അഷ്‌റഫ് ഐ എഫ് എസ് നും അഥിതി തൊഴിലാളിയുടെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻസർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്ര ക്രിയക് സൗകര്യം ഉരുക്കിയ മുളിയാർ സി എഛ് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഷമീമ തൻവീർനും സ്നേഹോപഹാരം എം എൽ എ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു. മുൻ ഡി എഫ് ഒ കെ അഷ്‌റഫ്, നവകേരള കർമ്മസമിതി ജില്ലാ കോ ഓർഡിനേറ്റർ കെ ബാലകൃഷ്ണൻ, ബി കെ നാരായണൻ, ഇ മോഹനൻ, എം അനന്യ, പി രവീന്ദ്രൻ, സി നാരായണിക്കുട്ടി, വി സത്യവതി, നബീസ സത്താർ, എം മാധവൻ, പി ജയകൃഷ്ണൻ, പി ബാലകൃഷ്ണൻ, സി കെ എം മുനീർ, അബ്ദുൽ ഖാദർ കൊളോട്, വി ഭവാനി, കെ കൈറുന്നിസ, കെ ലോഹിദാഷൻ, സെക്രട്ടറി കെ പ്രേമലത എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
.jpg)




No comments