Breaking News

മാങ്ങാട് എം ജി ഹൗസിലെ എം ജാനകി (74) അന്തരിച്ചു

 


മാങ്ങാട് എം ജി ഹൗസിലെ എം ജാനകി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ജി മധുസുധനൻ (മാങ്ങാട്), ലത (നെല്ലിയടുക്കം തറവാട്), സുഗന്ധി (അധ്യാപിക, കോട്ടിക്കുളം നൂറുൽ ഹുദ ജംഗ്ലീഷ് മീഡിയം സ്കൂൾ). മരുമക്കൾ: ബിന്ദു (അരമങ്ങാനം ഉലൂജി), നാരായണൻ, (നെല്ലിയടുക്കം തറവാട്), സുരേശൻ (കുശാൽ നഗർ). സഹോദരങ്ങൾ: കുട്ടിയൻ (ചെടേക്കാൽ), ചോയിച്ചി (അരമങ്ങാനം), കുഞ്ഞിരാമൻ (ഡ്രൈവർ, മാങ്ങാട്), ബാബു (മാങ്ങാട്), പരേതരായ അമ്പു, കൊട്ടൻ, കാരിച്ചി, കൃഷ്ണൻ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments