Breaking News

കെ.എം. ഹൈദർ ഉസ്താദ് (78) അന്തരിച്ചു

പരവനടുക്കം : കൈന്താറിൽ താമസിക്കുന്ന ആലിയ അറബിക് കോളേജ് അധ്യാപകനായിരുന്ന പരവനടുക്കം കെ എം ഹൈദർ ഉസ്താദ് (78) മരണപ്പെട്ടു. പരേതരായ ഹസനബ്ബ യുടെയും ബീഫാത്തിമയുടെയും മകൻ ആണ്.

ഭാര്യ : ഉമ്മു സൽമ
മക്കൾ: മുഹമ്മദ് ഹസ്സൻ സാലിഖ് പരവനടുക്കം, മുഹമ്മദ് മുനീബ് (ദുബൈ) , മുഹമ്മദ് കമാൽ (അൽഐൻ), മുഹമ്മദ് മുബീൻ ( മാനേജർ, സുൽത്താൻ ഗോൾഡ് കാസർകോട് ), ഉമ്മു ഹബീബ , ഉമ്മു ഹസീന, ഉമ്മു ഹനീന, ഉമ്മു ഹനീസ. 
മരുമക്കൾ : താജുദ്ദീൻ കുമ്പള ( കെ.എസ്.ഇ.ബി, ജീവനക്കാരൻ കുമ്പള) മുഷ്താഖ് (അബ്കോ സ്റ്റീൽ ജീവനക്കാരൻ,ഉഡുപ്പി) അബ്ദുൽ ജലീൽ ( നുള്ളിപ്പാടി കെയർവെൽ ആശുപത്രി ജീവനക്കാരൻ ) , അബ്ദുൽ റഹ്മാൻ ചെമ്പിരിക്ക, മറിയം ജമീല, റഹ്മത്ത്, ഫംസീന , മിഷാല.
സഹോദരങ്ങൾ :  ആയിഷ,ഉമറുൽ ഫാറൂഖ്, സാദിഖ്, മുസമ്മിൽ, യാസിർ , സാജിദ, സാബിറ, സാഹിറ, ഷാ ക്കീറ, നാസിറ പരേതരായ റുഖിയ, ഉസ്മാൻ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments