Breaking News

*ജില്ലാ സ്കൂൾ കലോത്സവം -ലോഗോ ക്ഷണിക്കുന്നു*

മൊഗ്രാൽ : ഡിസംബർ 2, 3 ജനുവരി 5, 6, 7 തീയതികളിൽ (രണ്ടു ഘട്ടമായി)മൊഗ്രാൽ ഗവ. വി.എച്ച്.എസ്.എസ് ൽ വച്ച് നടക്കുന്ന കാസറഗോഡ് ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു.

PNG ഫോർമാറ്റിൽ A3 വലുപ്പത്തിൽ ലോഗോയുടെ PDF നവമ്പർ 25 -നകം താഴെ പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. 

smtalapady2025@gmail.com

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക്  ആകർഷകമായ കാഷ് പ്രൈസും മൊമെൻ്റോയും സമ്മാനിക്കുന്നതാണ്.

 "കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവം കാസറഗോഡ് 
മൊഗ്രാൽ ഗവ. വി.എച്ച്.എസ്.എസ്.
2025 ഡിസംബർ 2, 3 &
2026 ജനുവരി 5, 6, 7

(എന്നത് ലോഗോ യിൽ യുക്തമായ ഭാഗത്ത് ഉൾക്കൊള്ളിക്കണം.)

കൂടുതൽ വിവരങ്ങൾക്ക് 
9964479845
 കൺവീനർ , 
മീഡിയ & പബ്ലിസിറ്റി കമ്മറ്റി,
ജില്ലാ സ്കൂൾ കലോത്സവം
 കാസറഗോഡ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments