Breaking News

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കാസർഗോഡ് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർഗോഡ് മുനിസിപ്പാലിറ്റി, താലൂക്ക് ഓഫീസ് 33)o വാർഡ്, എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ സി പി എസ് , പ്രതിനിധി ശ്രീ:ഹമീദ് ചേരങ്കൈ യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് , എൻ സി പി എസ്‌, കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ശ്രീ.കരീം ചന്തേര ഉദ്ഘാടനം ചെയ്തു ,           ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ്,33)o വാർഡ്, സ്ഥാനാർത്ഥി ഹമീദ് ചേരങ്കൈ, ജില്ലാ പഞ്ചായത്ത് മഞ്ചേശ്വരം, ഡിവിഷൻ സ്ഥാനാർത്ഥി ഖദീജ മൊഗ്രാൽ, സമീർ ബെദിര, നാസർ പള്ളം, രാധാകൃഷ്ണൻ ,കെ പി ഉമ്മർ, സുജാത ,അബ്രഹാം,അബ്ബാസ്, സലിം, തുടങ്ങിയവർ സംബന്ധിച്ചു ,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments