Breaking News

സ്ഥാനാർത്ഥിക്ക് സീകരണം നല്കി

കോഴിക്കോട് : നവ ജനശക്തി കോൺഗ്രസ്സ്  സ്ഥാനാർത്ഥി
സാജുദ്ധീൻ സി.വി ക്ക് മാങ്കാവിൽ സീകരണം സംഘടിപ്പിച്ചു. വാർഡ് നമ്പർ 35 മാങ്കാവ്
സീകരണയോഗം  വൈകുന്നേരം 5 മണിക്ക് നവ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികൾക്കെതിരെ നാടിന്റെ വികസനത്തിന് നവ ജനശക്തി കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്യർത്ഥിച്ചു.ഒതയോത്ത് ബാലഗോപലൻ സ്വാഗതം പറഞ്ഞു . കബീർ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. നബീൽ അഹമ്മദ്, വിജയൻ വളയനാട്, പത്മാവതി, അഷറഫ് കാണാശ്ശേരി, ബഷീർ ഗോവിന്ദപുരം ,രഘു നാദ്, മേഘനാദൻ , ബിനിഷ് , സ്നേഹരാജ്, വിപിൻകൊമ്മേരി , അഷറഫ് കല്ലായി തുടങ്ങി നേതാക്കൾ സീകരണ യോഗത്തിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments