Breaking News

നടക്കാവ് സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക നല്കി.

കോഴിക്കോട് : നവ ജനശക്തി കോൺഗ്രസ്സ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി നടക്കാവ് അറുപത്തിആറാം വാർഡിൽ മത്സരിക്കുന്ന നബീൽ അഹമ്മദ് കാലത്ത് പതിനൊന്ന് മണിക്ക് കോഴിക്കോട് കോർപ്പറേഷൻ വരണാധികാരിക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു . പാർട്ടി പ്രവർത്തകരോടെപ്പം പ്രകടനമായാണ് പത്രിക സമർപ്പിച്ചത്.  ജില്ല പ്രസിഡന്റ് ഗണേഷ് ബാബു പാലാത്ത്, റഫീഖ് ചക്കോരത്ത്കുളം, ബാലഗോപാല കുറുപ്പ്,  പ്രവീൻ ചക്കോരത്ത് കുളം, ഇ ബ്രാൻ നടക്കാവ്, അക്ഷയ് പൊറ്റങ്ങാടി , ഉസ്മാൻ കുന്നുമ്മൽ , സഹദുദ്ധീൻ തിരുത്തി വയൽ, ഇർഷാദ് ഇഗ്ലീഷ് പള്ളി, താജുദ്ധീൻ മാങ്കാവ്, അനിൽ പണിക്കർ റോഡ്, ശോഭ അയ്യർ, പത്മാവതി, മേഘനാധൻ, രഘുനാദ്, റഫീഖ്, ഷുക്കൂർ കുന്നുമ്മൽ , ലജ്പത്ത്, ബിനീഷ്, അനിഷ് മലാപറമ്പ്, പന്മാവതി കുറ്റിക്കാട്ടൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments