Breaking News

അഷ്റഫ് കൂട്ടായ്മ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാനഗർ സൺറൈസ് പാർക് ഓഡിറ്റോറിയത്തിൽ വച്ച് കുടുംബസംഗമത്തിന് പ്രൗഢോജജ്വല മായ തുടക്കം

കാസർഗോഡ് : അഷറഫ് കൂട്ടായ്മ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമംത്തിന് തുടക്കമായി. അഷറഫ് കൂട്ടായ്മ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് കൊവ്വലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാസർകോട് എംഎൽഎ എന് എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എംഎൽഎ അഷ്‌റഫ് എ കെ എം, ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു, കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പാദൂർ  ഷാനവാസ്,, അഷറഫ് കാര്‍ല, അഷറഫ് ആർടിഒ, അഷ്റഫ് മഞ്ചേശ്വരം, അഷ്റഫ് ഉറുമി, അഷ്റഫ് വാഴയൂർ, അഷ്റഫ് കന്നിപ്പുര, അഷ്റഫ് ഐ പി, അഷ്റഫ് കല്ലഗെ, അഷ്റഫ് ബെല്ലിഗാരെ കൊടക്, അഷ്റഫ് അലി സോമവാർ പേട്ട്, അഷ്റഫ് നങ്ങാരത്ത്, അഷ്റഫ് അരിയിൽ, അഷറഫ് എൻഎച്ച്, അഷ്റഫ് ബേകൂർ, അഷ്റഫ് ജൂബിലി, അഷറഫ് വള്ളത്തൂർ, അഷ്റഫ് കൊളവയൽ, അഷ്റഫ് എ ജി, അഷ്റഫ് വൈറ്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഷ്റഫ് കീഴൂർ സ്വാഗതവും അഷ്റഫ് പ്രവാസി നന്ദിയും പറഞ്ഞു 




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments