ബിനിഷിന്റെ ചികിത്സക്ക് പാലക്കുന്ന് കൂലി പണിക്കാര്‍ കൂട്ടായ്മയുടെ കൈത്താങ്ങ്
ഇരു വൃക്കകളും തകരാറിലായ എരോല്‍ ചന്ദ്രപുരം മൊട്ടമ്മലിലെ പെയിന്റിംഗ് തൊഴിലാളി 34കാരന്‍ ടി.വി ബിനിഷിന്റെ ചികിത്സയ്ക്ക് പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ കൈത്താങ്ങ്. വൃക്കകള്‍ മാറ്റിവെക്കാന്‍ 40 ലക്ഷത്തോളം രൂപ വേണ്ടിവരും. അതിനായി നാട്ടുകാര്‍ രൂപീകരിച്ച ചികിത്സ സഹായ നിധിയിലേക്ക് പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മ സ്വരൂപിച്ച തുക വാര്‍ഡ് അംഗം സിന്ധു ഗംഗാധരന് കൂട്ടായ്മ പ്രവര്‍ത്തകര്‍ കൈമാറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ




No comments