Breaking News

മംഗൽപാടി മണിമുണ്ടയിൽ ലീഗ് സ്ഥാനാർഥി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു, ഞെട്ടലിൽ എൽഡിഎഫ് അനുഭാവികൾ

കാസർകോട് : മംഗൽപ്പാടി പഞ്ചായത്തിലെ 24-ാം വാർഡ് മണിമുണ്ടയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. നിലവിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ ഷമീന ഇഖ്ബാലാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയും മറ്റാരും ഈ വാർഡിലേക്ക് പത്രിക സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ തവണ ഇവിടെ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി ‌മഹ്‌മൂദ് 34 വോട്ടുകൾക്ക് മുസ്‌ലിംലീഗിലെ അസീം മണിമുണ്ടയെ പരാജയപ്പെടുത്തിയിരുന്നു. ഈ സീറ്റിലാണ് ഇത്തവണ ലീഗ് സ്ഥാനാർഥിക്ക് എതിരില്ലാത്തത്.
ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments