Breaking News

സംസ്ഥാന സ്പെഷൽ സ്ക്കൂൾ കലോത്സവം: സ്വർണ്ണ കപ്പ് ഏറ്റുവാങ്ങി

തിരൂർ : തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണക്കപ്പ് 
സ്ക്കൂൾ കവാടത്തിൽ നിന്നും
എ.ഡി.പി.ഐ സന്തോഷിൽ നിന്ന് 
ട്രോഫി കമ്മറ്റി കൺവീനർ ഏറ്റുവാങ്ങി.
എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ധന്യ, മലപ്പുറം ഡി.ഡി ഇ പി.വി റഫീഖ് , ഡി. ഇ  ഒ. എസ്. സുനിത , ഡയറ്റ് പ്രിൻസിപ്പൽ ഡോ : ബാബു വർഗീസ്,
പ്രധാന അധ്യാപകൻ ടി.വി. ദിനേഷ് ,
ട്രോഫി കമ്മറ്റി ഭാര വാഹികളായ
കെ.എം. അബ്ദുള്ള, മജീദ് കാടേങ്ങൽ ,
ഇ.പി.എ. ലത്തീഫ്, കെ. ഫസലുൽ ഹഖ്,
വി.എ. ഗഫൂർ, ജലീൽ
വൈരങ്കോട്, എ.കെ. നാസർ, ടി.വി റംഷീദ, റഫീഖ് പുല്ലൂർ, പി.പി. അബ്ദുൽ ജലീൽ, കെ. അബ്ദുൽ വാരിസ് , സബ് കമ്മറ്റി കൺവീനർമാരായ കെ . അബ്ദുൽ മജീദ്, മനോജ് ജോസ്, മൻസൂർ മാടമ്പാട്ട്,
ഡോ: എ.സി. പ്രവീൺ, വി.റഷീദ് എന്നിവർ സ്വീകരിച്ചു. കണ്ണൂരിൽ നിന്ന് ആരംഭിച്ച
സ്വർണ്ണകപ്പ്  ഘോഷയാത്ര ഇന്നലെ ( ബുധൻ ) വൈകുന്നേരത്തോടെടെയാണ് തിരുരിൽ പ്രവേശിച്ചത്.


ഫോട്ടോ: സംസ്ഥാന സ്പെഷൽ സ്ക്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണ കപ്പ്
എ.ഡി.പി.ഐ സന്തോഷിൽ നിന്ന് 
ട്രോഫി കമ്മറ്റി കൺവീനർ ഏറ്റുവാങ്ങുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments