Breaking News

സിബിഎസ് ഇ കലോത്സവം *മത്സരിച്ച രണ്ട് ഇനങ്ങളിലും 'എ' ഗ്രേഡ് കരസ്തമാക്കി ഷെസാ ഫസൽ*

കാസർഗോഡ്‌ : കോട്ടയം ലേബർ ഇന്ത്യ സ്കൂളിൽ വെച്ചു നടന്ന കേരള സംസ്ഥാനതല സിബിഎസ് ഇ കലോത്സവത്തിൽ കാറ്റഗറി-3ൽ മത്സരിച്ച രണ്ട് ഇനങ്ങളിലും 'എ' ഗ്രേഡ് നേടി ഷെസാ ഫസൽ നാടിന് അഭിമാനമായി...

*"യുദ്ധ് ജഡഡ് കാ വിനാഷ്"* എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹിന്ദി എസ്സെ റൈറ്റിംഗിൽ 'എ' ഗ്രേഡ് നേടിയപ്പോൾ....

വളർന്നു വരുന്ന തല മുറക്ക് വിദേശ പഠനം എന്തൊക്കെ ഗുണം ചെയ്യും  എന്ന്  ഹിന്ദി എക്സ്റ്റമ്പറിൽ *"വിദേശി ശിക്ഷ കാ ചാത്രോം പർ പ്രഭാവ്"* എന്ന വിഷയത്തെ കൂടി അവതരിപ്പിച്ച് 'എ' ഗ്രേഡ് നേടാൻ കഴിഞ്ഞു...
ഓരോ വിഷയത്തിലും  സംസ്ഥാനത്തെ പല സ്കൂളുകളിൽ നിന്നുമായി 50-ഓളം വിദ്യാർത്തികൾ  ആണ് പങ്കെടുത്തദ്...

ചെർക്കള സ്വദേഷി അൗഫു ചെർക്കളയുടെയും ദൃിഷാനാന്റെയും മകളാണ് ഷെസാ ഫസൽ....

ഗ്ലോബൽ പബ്ലിക് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ്...
ഷമൽ ഫസൽ സഹോദരനാണ്....



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments