Breaking News

ജില്ലാ പഞ്ചായത്ത്ഐ.എൻ എൽ സ്ഥാനാർഥികൾ പത്രിക നൽകി

കാസറകോട് : ജില്ലാ പഞ്ചായത്ത് ഉദുമ, സിവിൽ സ്റ്റേഷൻ,ഡിവിഷനുകളിലെ എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി ഐ.എൻ എല്ലിന്റെ ആയിശത്ത് റഫ (ഉദുമ) ഐ.എൻ എൽ ജില്ലാ സെക്രട്ടറി ശാഫി സന്തോഷ് നഗർ (സിവിൽ സ്റ്റേഷൻ ) എന്നിവരാണ് പത്രിക നൽകിയത് എൽ ഡി എഫ് നേതാക്കളായ മൊയ്തീൻ കുഞ്ഞി കളനാട് ,അസീസ് കടപ്പുറം , ടി.എം എ കരീം. റഹിം ബെണ്ടിച്ചാൽ . പി.ബി തവ് സീഫ്. രവി , നാരായണൻ തുടങ്ങി വർകൂടെ ഉണ്ടായിരുന്നു ,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments