Breaking News

*ജനസേവകന്‍ സിദ്ദീഖ് ചക്കരയ്ക്ക് യൂത്ത് ലീഗിന്റെ വക ജൂപീറ്റര്‍ സ്കൂട്ടര്‍ ഉപഹാരം*

കാസർഗോഡ് : അഞ്ച് വര്‍ഷക്കാലം തുല്യതയില്ലാത്ത വികസന - സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തളങ്കര കണ്ടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിദ്ദീഖ് ചക്കരയ്ക്ക് മുസ്ലിം യൂത്ത് ലീഗ് തളങ്കര കണ്ടത്തില്‍ ശാഖ കമ്മിറ്റി നല്‍കുന്ന ഉപഹാരമായ *ജുപീറ്റര്‍ സ്കൂട്ടര്‍* മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ സാഹിബിന്റെയും മറ്റു നേതാക്കളുടെയും സാനിദ്ധ്യത്തില്‍ ശാഖ പ്രസിഡന്റ് ആഷിക് ടി.ഇ യുടെ നേതൃത്വത്തില്‍ കൈമാറുന്നു...



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments