Breaking News

കേരളത്തിന്റെ ആദ്യ മെഡൽ K. H.M.H.S.S ALATHIYUR ന്

ഹരിയാനയിൽ നടക്കുന്ന സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംമ്പിൽ ഗോൾഡ് മെഡൽ നേടി മുഹമ്മദ് അസിൽ 7.17 ചാടിയാണ്  സ്വാർണ്ണ മെഡൽ നേടിയത്  കായിക അധ്യാപകൻ എം . ഷാജിർ മാസ്റ്റർ ആലത്തിയൂർ കോച്ച് ടി . റിയാസ് ആലത്തിയൂർ എന്നിവരോടൊപ്പം ഹരിയാനയിൽ നിന്ന്
26-11-2025



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments