148,149,150,151 ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ, ബൂത്ത് ലെവൽ ഏജൻറുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗം ചേർന്നു.
2025 Special Intensive Revision മായി ബന്ധപ്പെട്ട് 148,149,150,151 ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ, ബൂത്ത് ലെവൽ ഏജൻറുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗം ചേർന്നു. ജി നരായണൻ, അജിത് കുമാരൻ കെ, രമേശ് കുമാർ, ബാബു കൃഷ്ണൻ, രവി, ആർ മുകുന്ദൻ, ദീപ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നിലവിൽ ബൂത്തിൻറെ പരിധിയിൽ താമസമില്ലാത്തവർ (Absentees), ഷിഫ്റ്റ് ചെയ്യപ്പെട്ടവർ, മരണപ്പെട്ടവർ എന്നിവരുടെ ലിസ്റ്റ് ബി.എൽ.ഒ യോഗത്തിൽ അവതരിപ്പിച്ചു. ഓരോ വോട്ടറുടെയും ഫോമുകൾ പരിശോധിക്കു കയും ഇ.ആർ.ഒ.ക്ക് മടക്കി നൽകുന്ന ഫോമുകളെ സംബന്ധിച്ച ലിസ്റ്റ് യോഗം നടപടക്രമങ്ങൾ പൂർത്തിയാക്കി ഇ ആർ ഒക്ക് തിരികെ നൽകാൻ ബി.എൽ.ഒക്ക് യോഗം നിർദ്ദേശം നൽകുകയും ചെയ്‌തു. കരട് പട്ടിക പ്രസിദ്ധീകരിച്ച ഉടൻ അടുത്ത യോഗം ചേരാൻ തീരുമാനിച്ചു.
യോഗം ബൂത്ത് ലെവൽ ഓഫിസർമാരായ മുഹമ്മദ് ബഷിർ എൻ എ സ്വാഗതവും, ഷൈമ ടീച്ചർ നന്ദിയും പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments