Breaking News

കേരള ഇലക്ട്രിക്കൽ വയർമെൻ&സൂപ്പർവൈസേഴ്സ് അസോസിയേഷൻ കെ ഇ ഡബ്ല്യു എസ് എ 38ാം സംസ്ഥാന സമ്മേളനം മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ പ്രൗഢോജ്വലമായ തുടക്കം.

കാഞ്ഞങ്ങാട് : കേരള ഇലക്ട്രിക്കൽ വയർമെൻ&സൂപ്പർവൈസേഴ്സ് അസോസിയേഷൻ കെ ഇ ഡബ്ല്യു എസ് എ 38ാം സംസ്ഥാന സമ്മേളനം  മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് രാഗേഷ് പി.വി പതാക ഉയർത്തിയതോടെ തുടക്കമായി.

 തുടർന്ന് നടന്ന കേരള ഇലക്ട്രിക്കൽ വയർമെൻ&സൂപ്പർവൈസേഴ്സ് അസോസിയേഷൻ കെ ഇ ഡബ്ല്യു എസ് എ 38ാം സംസ്ഥാന സമ്മേളനം  സംഘടനയുടെ ഏക വനിത മെമ്പറായ കുമാരി ലയണ അശോക്  ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് പി വി രാഗേഷ് അദ്ധ്യത അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു വിജയികളെ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നിതിൻ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സുപ്രണ്ട് ഷമീർ,എക്സക്യൂട്ടീവ് എൻജിനീയർ നാഗരാജ് ഭട്ട് തുങ്ങിയവർ അനുമോദിച്ചു.. മുതിർന്ന നേതാക്കളെ സംസ്ഥാന പ്രസിഡണ്ട് ജി അജിത് കുമാർ, സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറി ബി സുരേഷ് കുമാർ എന്നിവർ ആദരിച്ചു. അംഗത്വ സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന ട്രഷറർ വി പി രതീഷ് കുമാർ നിർവഹിച്ചു. ഇലക്ട്രിക്കൽ പ്ലംബിംഗ് ഉൽപ്പന നിർമ്മാണ കമ്പനികളുടെ പുറദർശന സ്റ്റാളുകൾ സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആർ പോൾസൺ ഉദ്ഘാടനം ചെയ്തു കമ്പനി സ്റ്റാളുകൾ കൺവീനർ കൃഷ്ണൻ കൊട്ടോടി കമ്പനികളെ പരിചയപ്പെടുത്തി ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് അധ്യക്ഷൻ ആകും വെൽഫെയർ ഫ്രണ്ട് വിശദീകരണം സംസ്ഥാന സെക്രട്ടറി മേരിദാസും വാർഷിക പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം എസ് അജീഷ് കുമാറും വരവില കണക്ക് ട്രഷറർ പി പി രതീഷ് നിർവഹിക്കും
ശരീഫ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments