Breaking News

മേൽബാര കിഴക്കേക്കരയിലെ മാധവി (85) അന്തരിച്ചു.

മേൽബാര കിഴക്കേക്കരയിലെ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ മാധവി (85) അന്തരിച്ചു.
മക്കൾ: തങ്കമണി, രോഹിണി, സുരേഷൻ, സതീഷൻ (ദീപ), പരേതരായ കുഞ്ഞിക്കണ്ണൻ, ബാബു. മരുമക്കൾ: ഗംഗാധരൻ മല്ലം, ചിത്ര, രജനി, ദീപിക, രജിത, ഗംഗാധരൻ ആദൂർ. സഹോദരങ്ങൾ: കരിയൻ, വെള്ളച്ചി, ചോയിച്ചി (എല്ലാവരും ചെർക്കാപാറ), ജാനകി (മീങ്ങോത്ത്), പരേതരായ കോരൻ, കണ്ണൻ, കുഞ്ഞിരാമൻ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments