Breaking News

മംഗൽപാടി ഒമ്പതാം വാർഡ് കുബണൂരിൽ മാറ്റത്തിന്റെ കാഹളം മുഴക്കി മെഹമൂദ് കൈക്കമ്പ.

ഉപ്പള : മംഗൽപാടി പഞ്ചായത്ത് 9ആം വാർഡ് കുബണൂരിൽ സമഗ്ര മാറ്റത്തിന്റെ പെരുമ്പറയുമായി  സ്വതന്ത്ര സ്ഥാനാർത്ഥി   മഹമ്മൂദ് കൈക്കമ്പ അതിശക്തമായ മുന്നേറ്റം നടത്തുകയാണ്. കാലങ്ങളായി വികസന ക്ഷേമ പ്രവർത്തനങ്ങൾ കടന്നുചെല്ലാതെ ഇരുൾ മൂടി കിടക്കുന്ന കുബണൂരിൽ  മഹ്മൂദ് കൈകമ്പയുടെ കടന്നു വരവ് ജനങ്ങളിൽ ഉണ്ടാക്കിക്കൊ ണ്ടിരിക്കുന്ന ആവേശത്തിനും ആത്മവിശ്വാസത്തിനും അതിരില്ല. ഒരു പുതു പുത്തൻ പ്രതീക്ഷയോടും പ്രത്യാശയോടുമാണ് ജനം മഹ്മൂദ് കൈകമ്പയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്. വികസനമില്ലാതെ വറ്റി വരണ്ട കുബണൂരിനെ ഹരിതാഭമാക്കി വാർഡിലെ പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും അശരണർക്കും ആലംബഹീനർക്കും ആശ്വാസത്തിന്റെ തണലേകാൻ കുട ചിന്ഹത്തിൽ വോട്ട് തേടിയാണ് മുഹമൂദ് കൈകമ്പയുടെ വിജയതേര് മുന്നോട്ടു കുതിക്കുന്നത്. കുബണൂരിന്റെ വികസന ക്ഷേമ കുതിപ്പിനായി മെഹ്മൂദ് കൈകമ്പയുടെ വിജയം ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് ചിഹ്നമായ' കുട' ക്കീഴിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് കുബ ണൂരിലെ വോട്ടർമാർ. വൻഭൂരിപക്ഷം നൽകി കുടചിഹ്നത്തെ  വിജയിപ്പിക്കാൻ കുബ ണൂരിലെരിലെ ജനം ഒരുങ്ങി കഴിഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments