വോട്ടർമാർക്ക് ആശ്വാസമായി എസ് വൈ എസ് തണ്ണീർപന്തൽ
പേരാൽ : കേരള മുസ്‌ലിം ജമാഅത്തിന്റെ കേരള യാത്രയുടെ ഫോട്ടോ മാത്രംപ്രചരണ ഭാഗമായി SYS സാമൂഹികം വകുപ്പ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പോളിങ് ബൂത്തിനടുത്ത് തണ്ണീർപന്തൽ സജ്ജമാക്കി. കടുത്ത ചൂടിൽ വോട്ടിങ്ങിനെത്തുന്നവർക്കും മറ്റു പ്രവർത്തകർക്കും ഏറെ ആശ്വാസമായി.
ഫോട്ടോ : കേരള മുസ്‌ലിം ജമാഅത്തിന്റെ കേരള യാത്രയുടെ പ്രചരണ ഭാഗമായി SYS സാമൂഹികം വകുപ്പ് പേരാൽ യൂണിറ്റ് പോളിങ് ബൂത്തിനടുത്ത് സജ്ജമാക്കിയ തണ്ണീർപന്തൽ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments