Breaking News

*പുതിയ വോട്ടർ ഐഡി കാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു.*

കോഴിക്കോട് : 18 വയസ്സ് പൂർത്തിയായവർക്കും, നിലവിൽ 2025 ലെ വോട്ടർ പട്ടികയിൽ ഇല്ലാത്ത വർക്കും, പ്രവാസികൾക്കും  വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഐഡി കാർഡ് ഉണ്ടാക്കാനും ഇപ്പോൾ അവസരം.

പുതിയ അപേക്ഷയിൽ SIR ഡിക്ലറേഷൻ (SIR Declaration) രേഖപ്പെടുത്തേണ്ടതിനാൽ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കരുതുക.

ആവശ്യമായ രേഖകൾ:-

1.പാസ്‌പോർട്ട് സൈസ് ഫോട്ടോ
2.  തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാസ്പോർട്ട്‌ മുതലായവ)
3.  വയസ്സ് തെളിയിക്കുന്ന രേഖ (SSLC / ജനന സർട്ടിഫിക്കറ്റ്/പാസ്പോർട്ട്‌/പാൻ കാർഡ്)
4.മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് / ആധാർ / ബാങ്ക് പാസ്ബുക്ക്/പാസ്പോർട്ട്‌)

 അപേക്ഷയിലെ ഡിക്ലറേഷൻ പൂരിപ്പിക്കുന്നതിനായി അച്ഛൻ / അമ്മ / ഭർത്താവ് / ഭാര്യ - (2025 വോട്ടർ ലിസ്റ്റിൽ പേരുള്ള ജീവിച്ചിരിക്കുന്നവർ) വോട്ടർ ഐഡി കാർഡ് (EPIC Card) വിവരങ്ങൾ ആവശ്യമാണ്.
കൂടാതെ, നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ 2002-ലെ വോട്ടർ പട്ടികയിൽ (2002 Voter List) ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ആയതിനാൽ അത് കൂടി കൈയ്യിൽ കരുതുക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments